News

ബാങ്ക് അക്കൗണ്ടില്‍ നിന്ന് പിന്‍വലിക്കാവുന്ന പണത്തിന്റെ പരിധി ഉയര്‍ത്തി

ന്യൂഡല്‍ഹി ബാങ്ക് അക്കൗണ്ടില്‍ നിന്ന് പിന്‍വലിക്കാവുന്ന പണത്തിന്റെ പരിധി ഉയര്‍ത്തിയ തീരുമാനം ഇന്ന് മുതല്‍ പ്രാബല്യത്തില്‍ വരും.മാര്‍ച്ച്‌ 12 വരെ അക്കൗണ്ടില്‍ നിന്ന് ഒരാഴ്ച 50,000 രൂപ പിന്‍വലിക്കാം. നിലവില്‍ 24,000 രൂപയാണ് സേവിങ്സ് അക്കൌണ്ടില്‍ നിന്ന് പിന്‍വലിക്കാവുന്ന തുക.നോട്ട് അസാധുവാക്കലിനെ തുടര്‍ന്നുണ്ടായ പ്രതിസന്ധിയില്‍ നിന്നും രാജ്യം മാര്‍ച്ചോടെ കരകയറുമെന്നാണ് ആര്‍ബിഐയുടെ വിലയിരുത്തല്‍.മാര്‍ച്ച്‌ 13 മുതല്‍ നിയന്ത്രണം പൂര്‍ണമായും എടുത്ത് മാറ്റാനാണ് ആര്‍ബിഐ തീരുമാനം.

shortlink

Related Articles

Post Your Comments

Related Articles


Back to top button