ഉമ്മൻചാണ്ടിയെ പ്രതിയാക്കി. പാറ്റൂർ ഭൂമി ഇടപാട് കേസിൽ ഉമ്മൻചാണ്ടിയെ പ്രതിയാക്കി. മുൻ ചീഫ് സെക്രട്ടറി ഭരത് ഭൂഷണെയും കേസിൽ പ്രതി ചേർത്തു. ലോകായുക്തയില്‍ പരിഗണനയിലുള്ള കേസായാലും വിജിലന്‍സിന് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്യുന്നതില്‍ തടസ്സമില്ലെന്ന് നിയമോപദേശം ലഭിച്ച സാഹചര്യത്തിലാണ് വിജിലന്‍സ് കേസെടുക്കാന്‍ തീരുമാനിച്ചത്.
Post Your Comments