News

സ്റ്റാലിനെ പുറത്താക്കി ; സഭയിലിട്ട് മർദിച്ചതായി പരാതി

ചെന്നൈ : വിശ്വാസ പ്രമേയ വോട്ടെടുപ്പിനിടെ തമിഴ് നാട് നിയമസഭയിൽ കയ്യാങ്കളി. സംഘർഷത്തെ തുടർന്ന് ഡി എം കെ നേതാവ് സ്റ്റാലിനെ നിയമസഭയിൽ നിന്ന് പുറത്താക്കി. വാച്ച് ആൻഡ് വാർഡ് തൻറെ ഷർട്ട് വലിച്ചു കീറിയതായി സഭയ്ക്ക് പുറത്തുവന്ന സ്റ്റാലിൻ മാധ്യമപ്രവർത്തകരോട് പറഞ്ഞു . നാടകീയമായ സഭാവവികാസങ്ങളാണ് നിയമസഭയ്ക്കുള്ളിലുണ്ടായത് . ഡി എം കെ എം ൽ എമാരെ മാറ്റിനിർത്തി വിശ്വാസവോട്ടെടുപ്പിന് മുതിർന്ന സ്പീക്കർക്കെതിരെ ഡി എം ൽ പ്രതിനിധികൾ ആക്രമംഅഴിച്ചുവിടുകയായിരുന്നു. പിന്നീട് ബലം പ്രയോഗിച്ച് ഡി എം കെ പ്രവർത്തകരെ സഭയ്ക്ക് പുറത്തെത്തിക്കുകയായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button