ചെന്നൈ: മറീനയില്‍ നിരാഹാരസമരം തുടങ്ങിയ പ്രതിപക്ഷ നേതാവ് എം.കെ. സ്റ്റാലിന്‍ അറസ്റ്റില്‍. ഡി.എം.കെ. എം.എല്‍.എമാരും അറസ്റ്റിലായിട്ടുണ്ട്. സഭയ്ക്കുള്ളിലെ മര്‍ദനത്തിൽ പ്രതിഷേധിച്ചാണ് സ്റ്റാലിൻ സമരം തുടങ്ങിയത്. 30 ഡി.എം.കെ. എം.എല്‍.എമാര്‍ക്ക് പരുക്കേറ്റെന്ന് സ്റ്റാലിന്‍ പറഞ്ഞു. സ്പീക്കറുടെ നിർദേശപ്രകാരം സ്റ്റാലിനെയും മറ്റു ഡിഎംകെ എംഎൽഎമാരെയും സുരക്ഷാ ഉദ്യോഗസ്ഥർ സഭയിൽനിന്നു പുറത്താക്കിയിരുന്നു
Post Your Comments