NewsInternational

64 വയസുകാരി ഇരട്ട കുട്ടികൾക്ക് ജന്മം നൽകി

ബബർഗോസ്: 64 വയസുകാരി ഇരട്ട കുട്ടികൾക്ക് ജന്മം നൽകി. വർഷങ്ങൾ നീണ്ട കാത്തിരിപ്പിനൊടുവിലാണ് സ്പാനിഷ് വനിത ‌ആണ്‍ കുഞ്ഞിനും പെണ്‍കുഞ്ഞിനും ജന്മം നൽകിയത്. വടക്കൻ സ്പെയിനിലെ ബർഗോസിലുള്ള റെകോലെറ്റസ് ആശുപത്രിയിലാണ് പ്രസവം. അമ്മയും കുഞ്ഞുങ്ങളും സുഖമായി ഇരിക്കുന്നതായി ആശുപത്രി അധികൃതർ അറിയിച്ചു.

കഴിഞ്ഞവർഷം അമൃത്സറിൽ 70 വയസുകാരി കുഞ്ഞിന് ജന്മം നൽകിയിരുന്നു. മൊഹിന്ദർ സിംഗ് ഗിൽ- ദൽജിർ കൗർ ദമ്പതികൾക്കാണ് കുഞ്ഞ് ജനിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button