വിദേശ ക്രിക്കറ്റ് ലീഗ് യൂസഫ് പഠാന് നിരാശ. ഹോങ്കോംഗ് ലീഗിൽ കളിക്കുന്നതിന് നേരത്തെ നൽകിയ അനുമതി ബിസിസിഐ നിഷേധിച്ചതാണ് യൂസഫ് പഠാന് തിരിച്ചടിയായത്.എന്നാൽ ഇതിന്റെ കാരണം എന്താണെന്ന് ബിസിസിഐ വ്യക്തമാക്കിയിട്ടില്ല. മറ്റു കളിക്കാരും പഠാനു പിന്നാലെ വിദേശ ലീഗിൽ കളിക്കാൻ അനുമതി ചോദിച്ചതോടെയാണ് പഠാന്റെ അനുമതി പിൻവലിച്ചതെന്നാണ് സൂചന.
Post Your Comments