ചെന്നൈ: പളനിസാമി തമിഴ്‌നാട് മുഖ്യമന്ത്രിയായതിനുപിന്നാലെ തമിഴ്‌നാട് രാഷ്ട്രീയത്തില്‍ പൊട്ടിത്തെറി തുടങ്ങി. മുന്‍ മുഖ്യമന്ത്രി പനീര്‍സെല്‍വത്തിന്റെ വീടിനുനേരെ കല്ലേറുണ്ടായി. ഗ്രീന്‍വേയ്‌സ് റോഡിലെ വീടിനുനേര്‍ക്കാണ് കല്ലേറുണ്ടായത്.
ഇതിനുപിന്നില്‍ ശശികലയുടെ ആളുകള്‍ ആണെന്നാണ് ആരോപണം. പ്രദേശത്ത് സുരക്ഷയ്ക്കായി കൂടുതല്‍ പോലീസിനെ നിയോഗിച്ചിട്ടുണ്ട്.
Post Your Comments