Jobs & Vacancies

ബിരുദധാരികൾക്ക് എസ്ബിഐയിൽ അവസരം

ബിരുദധാരികൾക്ക് എസ്ബിഐയിൽ അവസരം. എസ്ബിഐയിൽ പ്രൊബേഷണറി ഓഫീസർ തസ്തികയിലേക്ക് ബിരുദധാരികൾക്ക് അപേക്ഷിക്കാം. 313 ബാക്ക്‌ലോഗ് ഒഴിവുകളടക്കം ആകെ 2,313 ഒഴിവുകളുണ്ട്. ബിരുദമാണ് പ്രധാന യോഗ്യത. തത്തുല്ല്യ യോഗ്യത ഉള്ളവർക്കും,അവസാനവർഷ പരീക്ഷയെഴുതുന്നവർക്കും അപേക്ഷിക്കാവുന്നതാണ്.

ജൂണിലാണ് എഴുത്തുപരീക്ഷ നടക്കുക. കൊച്ചി, തിരുവനന്തപുരം എന്നിവയാണ് പ്രധാന പരീക്ഷാ കേന്ദ്രങ്ങൾ. കൂടുതൽ വിവരങ്ങൾക്കും, ഓൺലൈൻ അപേക്ഷക്കും സന്ദർശിക്കുക ; sbi careers

shortlink

Post Your Comments


Back to top button