
ചെന്നൈ: ചെന്നൈയിൽ നിർണായകമായ രാഷ്ട്രീയ കരുനീക്കങ്ങൾ സജീവമാകുന്നതിനിടെ ശശികല ക്യാമ്പിലെ രണ്ട് എം പി മാർ പനീർസെൽവം പക്ഷത്തേക്ക് കൂറ് മാറി. പി ആർ സുന്ദരം(നാമക്കൽ). അശോക് കുമാർ (കൃഷ്ണഗിരി) എന്നിവരാണ് കൂറ് മാറിയിട്ടുള്ളത്. മറീന ബീച്ചിൽ നടക്കുന്ന ശക്തിപ്രകടനത്തിലേക്ക് എത്തിച്ചേരാൻ പനീർസെൽവം ക്യാമ്പ് ഇവരോട് ആവശ്യപ്പെട്ടിട്ടുണ്ട്
Post Your Comments