India

രാഹുലിന്റെ പേര് എഴുതിയാല്‍ ഗൂഗിള്‍ ഫലിതങ്ങള്‍ കാണിച്ചുതരുമെന്ന് മോദി

ഉത്തര്‍പ്രദേശ്: കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ഗാന്ധിയെ പരിഹസിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി വീണ്ടും രംഗത്ത്. മോശം പ്രവര്‍ത്തനങ്ങള്‍ കൊണ്ട് പേര് നേടിയ ഒരു കോണ്‍ഗ്രസ് നേതാവാണ് രാഹുല്‍ഗാന്ധിയെന്ന് മോദി പറഞ്ഞു.

ഗൂഗിളില്‍ രാഹുലിന്റെ പേര് എഴുതിയാല്‍ ഫലിതങ്ങള്‍ കണ്ടെത്താനാകുമെന്നാണ് മോദി വ്യക്തമാക്കിയത്. കോണ്‍ഗ്രസിലെ മുതിര്‍ന്ന അംഗങ്ങള്‍ വരെ അദ്ദേഹത്തില്‍ നിന്ന് അകലം പാലിക്കുമ്പോള്‍ തോളോടുതോള്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കുന്ന അഖിലേഷ് യാദവിന്റെ ബുദ്ധിയെ സംശയിക്കേണ്ടിയിരിക്കുന്നുവെന്നും നരേന്ദ്രമോദി പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button