പനീർശെൽവവുമായും ശശികലയുമായും കൂടിക്കാഴ്ചക്ക് തയ്യാറായി തമിഴ്നാട് ഗവർണർ സി.വിദ്യാസാഗർ റാവു. പനീർശെൽവത്തിനും വൈകിട്ട് അഞ്ചിനും , ശശികലയ്ക്ക് ഏഴരക്കുമാണ് ഗവർണർ കൂടിക്കാഴ്ച്ചയ്ക്കുള്ളസമയം അനുവദിച്ചിരിക്കുന്നത്.ചെന്നൈയിലെത്തുന്ന ഗവർണറെ പനീർ ശെൽവമായിരിക്കും സ്വീകരിക്കുക. തുടര്‍ന്ന്‍ രാജ്ഭവനില്‍ വെച്ചായിരിക്കും കൂടി കാഴ്ച്ച നടക്കുക.
വിവാദ സാഹചര്യങ്ങൾ രൂപപ്പെട്ടതുമുതൽ ഗവർണർ തമിഴ്നാട്ടിൽ നിന്ന് മാറി നിൽക്കുകയായിരുന്നു
Post Your Comments