IndiaNews

റേഷന്‍ സബ്സിഡിക്ക് ആധാര്‍ നിര്‍ബന്ധമാക്കി

റേഷന്‍ സബ്സിഡിക്ക് റേഷന്‍ കടകളില്‍ ആധാര്‍ നിര്‍ബന്ധമാക്കി കേന്ദ്ര സര്‍ക്കാര്‍. സബ്സിഡി വേണമെങ്കില്‍ ആധാര്‍ റേഷന്‍ കാര്‍ഡുമായി  ബന്ധിപ്പിക്കണം. ദേശീയ ഭക്ഷ്യ വകുപ്പ് ഇത് സംബന്ധിച്ച വിജ്ഞാപനം പുറത്തിറക്കി . ആധാര്‍ കാര്‍ഡ്‌ ഇല്ലാത്തവര്‍ അതുണ്ടാക്കാനും,  റേഷന്‍ കാര്‍ഡുമായി  ബന്ധിപ്പിക്കാനും ജൂണ്‍ 30 വരെ സമയം നല്‍കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button