ന്യൂഡല്‍ഹി: ലോ അക്കാഡമി പ്രശ്‌നം ശക്തമാകുമ്പോള്‍ കേന്ദ്ര സര്‍ക്കാരും സംബവത്തില്‍ അഭിപ്രായപ്പെട്ടിരുന്നു. എന്നാല്‍, ഈ പ്രശ്‌നത്തില്‍ കേന്ദ്ര നേതൃത്വം ഇടപെടേണ്ടതില്ലെന്ന് ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി പറഞ്ഞു.
സംസ്ഥാന തലത്തില്‍ പരിഹരിക്കപ്പെടേണ്ട പ്രശ്‌നമാണിത്. ഇക്കാര്യം സംസ്ഥാന തലത്തില്‍ തന്നെ കൈകാര്യം ചെയ്യുമെന്നും യെച്ചൂരി മാധ്യമപ്രവര്‍ത്തകരോട് വ്യക്തമാക്കി.
Post Your Comments