
തുമകുരു: താലികെട്ടുന്നതിനു തൊട്ടുമുന്‍പ് വരന് കുഴഞ്ഞുവീണു മരിച്ചു. വരന് വസന്ത് കുമാര്‍ ( 28 ) ആണ് വിവാഹ വേദിയില്‍ മരണപ്പെട്ടത്. കര്‍ണാടകയിലെ തുമകുരു ജില്ലയിലാണ് സംഭവം.
വേദിയില്‍ വിവാഹത്തിനുള്ള മതപരമായ ചടങ്ങുകള്‍ നടക്കവെയാണ് വസന്ത് കുമാര്‍ കുഴഞ്ഞുവീണ് മരിക്കുകയായിരുന്നു. ഹൃദയാഘതമാണ് മരണ കാരണം. എം.ടെക് ബിരുദധാരിയായ വസന്തിന് മുന്‍പ് അസുഖ ലക്ഷണങ്ങളൊന്നും ഉണ്ടായിരുന്നില്ല.
Post Your Comments