ന്യൂഡൽഹി: കേരളത്തിന് രണ്ടു കേന്ദ്രീയവിദ്യാലയങ്ങള്‍ അനുവദിക്കുന്ന കാര്യം പരിഗണനയിലാണെ്കേന്ദ്ര മനുഷ്യവിഭവശേഷിസഹമന്ത്രി ശ്രീ. ഉപേന്ദ്ര ഖുഷ്വാഹഅറിയിച്ചു. കാസര്‍ഗോഡ്ജില്ലയിലെ നീലേശ്വരത്തും, പത്തനംതിട്ട ജില്ലയിലെ കോന്നിയിലെ ആയിരിക്കും അനുവദിക്കുക എന്നാണു സൂചന.
ലോകസഭയിൽ ആണ് അദ്ദേഹം ഈ വിവരം രേഖാമൂലം അറിയിച്ചത്.കൊല്ലംജില്ലയിലെകൊട്ടാരക്കര,കോഴിക്കോട്ജില്ലയിലെഉള്ള്യേരി,എറണാകുളംജില്ലയിലെതൃക്കാക്കര എന്നിവയടക്കം അഞ്ച് നിര്‍ദ്ദേശങ്ങളാണ് സംസ്ഥാന ഗവമെന്റില്‍ നിന്ന് ലഭിച്ചത്.എന്നാൽ മാനദണ്ഡങ്ങൾ അനുസരിച്ചു അനുവദിക്കാവുന്നതു പത്തനംതിട്ടയിലും കാസർകോട്ടും ആണെന്ന് മന്ത്രി അറിയിച്ചു.
Post Your Comments