ഭിക്ഷാടന മാഫിയയുടെ ക്രൂരത വ്യക്തമാക്കുന്ന ഒരു വീഡിയോ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധ പിടിച്ചുപറ്റുന്നു. ഭിക്ഷാടന മാഫിയയ്‌ക്കെതിരെ പ്രതികരിക്കാൻ സഹായം വാഗ്ദാനം ചെയ്‌തുകൊണ്ട് ഹാരിസ് രാജ് എന്ന വ്യക്തിയാണ് ഈ വീഡിയോ അപ്‌ലോഡ് ചെയ്തിരിക്കുന്നത്. കുട്ടികൾക്ക് അംഗവൈകല്യം സൃഷ്ടിച്ച് ഭിക്ഷാടനത്തിനുപയോഗിക്കുന്ന ക്രൂരന്മാരുടെ യഥാർത്ഥമുഖം പുറത്ത് കാട്ടി അവരെ പിടികൂടാനായി തന്റെ വീഡിയോ എല്ലാവരിലും എത്തിക്കാൻ അദ്ദേഹം ആവശ്യപ്പെടുന്നു.
Post Your Comments