News

പാക്കിസ്ഥാനെ ഭീകര രാഷ്ട്രീയമായി പ്രഖ്യാപിക്കണം ; സ്വകാര്യ ബിൽ രാജ്യസഭയിൽ

തിരുവനന്തപുരം: പാക്കിസ്ഥാനെ ഭീകര രാഷ്ട്രീയമായി പ്രഖ്യാപിക്കണം എന്നാവശ്യപ്പെട്ട് ബി ജെ പി അംഗം രാജീവ് ചന്ദ്രശേഖർ രാജ്യസഭയിൽ കൊണ്ടുവന്ന ബിൽ വെള്ളിയാഴ്ച്ച ചർച്ചയ്‌ക്കെടുക്കും. പാകിസ്താനുമായുള്ള വ്യാപാര , നയതന്ത്ര ബന്ധങ്ങൾ ഉപേക്ഷിക്കണമെന്നും , കായികരംഗത്തുള്ള സഹകരണവും ഉപേക്ഷിക്കണമെന്നും ബിൽ നിർദേശിക്കുന്നു. ഏഷ്യൻ മേഖലകളിലെ സമാധാനം പുനഃസ്ഥാപിക്കുന്നതിന് പാകിസ്ഥാനെ ഭീകര രാഷ്ട്രമായി പ്രഖ്യാപിക്കേണ്ടത് അത്യാവശ്യമാണെന്ന് ബിൽ പറയുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button