തിരുവനന്തപുരം: തുറമുഖ അഴിമതിക്കേസിൽ വിജിലൻസ് ഡയറക്റ്റർ ജേക്കബ് തോമസിനെതിരെ നടപടിയാവശ്യം ശക്തമാവുന്നു . അഴിമതി പുറത്തു കൊണ്ടിവന്ന കെ എം കെ എം എബ്രഹാം റീപ്പർട്ടിൻ മേൽ നടപടി എടുക്കാൻ ഐ എ എസ് ഉദ്യോകസ്ഥ തലത്തിൽ സമ്മർദ്ദം ശക്തമായിരുന്നു.തുടർനടപടികൾക്ക് മുഖ്യമന്ത്രി ഡയറക്റ്റർ ജനറൽ ഓഫ് പ്രോസിക്യൂഷന്റെ അഭിപ്രായം തേടിയത് ഈ സാഹചര്യത്തിലാണെന്ന് റിപ്പോർട്ട്. മാറിനിൽക്കണമെന്ന് ചീഫ് സെക്രെട്ടറിയും ആവശ്യപ്പെട്ടിട്ടുണ്ട്
തുറമുഖ ഡയറക്റ്ററായിരിക്കെ ട്രന്ജർ വാങ്ങിയതിൽ 15 കോടി രൂപയുടെ അഴിമതി നടന്നുവെന്നാണ് അന്വേഷണത്തിൽ കണ്ടെത്തിയിട്ടുള്ളത് .പോലീസ് അന്വേഷണമടക്കം ആവശ്യപ്പെടുന്ന റിപ്പോർട്ടാണ് കെ എം എബ്രഹാം ജേക്കബ് തോമസിനെതിരെ സമർപ്പിച്ചിട്ടുള്ള
Post Your Comments