CricketSports

ട്വന്റി ട്വന്റി: പരമ്പര സ്വന്തമാക്കി ഇന്ത്യ

ബെംഗളൂരു: ഇംഗ്ലണ്ടിനെതിരായ   ട്വന്റി ട്വന്റി മത്സരത്തിൽ പരമ്പര സ്വന്തമാക്കി ഇന്ത്യ. മൂന്നാം മത്സരത്തിൽ യുസ്വേന്ദ്ര ചാഹലിന്റെ തകർപ്പൻ ബോളിംഗാണ് ഇന്ത്യക്ക് 75 റൺസ് വിജയം നേടിക്കൊടുത്തത്.

ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റു ചെയ്ത ഇന്ത്യ നിശ്ചിത ഓവറിൽ 6 വിക്കറ്റ് നഷ്ടത്തിൽ 202 റൺസെടുത്തപ്പോൾ മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇംഗ്ലണ്ടിന് ഇന്ത്യയുടെ ശക്തമായ ബൗളിങ്ങിന് മുൻപിൽ 127 റൺസ് എടുക്കാൻ മാത്രമേ കഴിഞ്ഞൊള്ളു. എം.സ് ധോണിയുടെയും സുരേഷ് റെയ്നയുടെയും അർദ്ധ സെഞ്ചുറികളാണ് ഇന്ത്യയ്ക്ക് മികച്ച സ്കോർ സമ്മാനിച്ചത്.

shortlink

Post Your Comments


Back to top button