News

ചരിത്ര ബജറ്റെന്ന് പ്രധാനമന്ത്രി

ന്യൂഡല്‍ഹി: എല്ലാ മേഖലയിലും വികസനത്തിന് ഊന്നല്‍ നല്‍കുന്ന ബജറ്റാണ് ഇന്ന് ലോകസഭയില്‍ അവതരിപ്പിച്ചതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ചരിത്രത്തില്‍ ആദ്യമായാണ് എല്ലാമേഖലകളെയും സ്പര്‍ശിച്ചുകൊണ്ട് ഇത്രയേറെ ജനക്ഷേമ പദ്ധതികള്‍ പ്രഖ്യാപിക്കുന്നത്. ഈ അവസരത്തില്‍ ധനമന്ത്രി അരുണ്‍ ജയ്റ്റ്‌ലിയും ബജറ്റ് തയ്യാറാക്കുന്നതിനു അദ്ദേഹത്തിനൊപ്പം പ്രവര്‍ത്തിച്ചവരും അഭിനന്ദനം അര്‍ഹിക്കുന്നുവെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.

shortlink

Related Articles

Post Your Comments


Back to top button