
സുഗന്ധവ്യഞ്ജനങ്ങളിൽ കാൻസറിന് കാരണമാകുന്ന കൊടിയ വിഷമുണ്ടെന്ന് കേരളം കാർഷിക സർവകലാശാല പഠന റിപ്പോർട്ട് . വറ്റൽ മുളകിലും മസാലയിലുമാണ് കാൻസറിന് കാരണമാകുന്ന കീടനാശിനിയുടെ സാന്നിധ്യം കണ്ടെടുത്തത്.വർഷങ്ങൾക്ക് മുൻപ് നിരോധിച്ച കീടനാശിനികളാണ് പേരും ജീരകത്തിലും ചുക്കിലുമുള്ളത് . ഏലക്കയിൽ എത്തിയോൺ അടക്കമുള്ള കൊടും വിഷത്തിന്റെ സാന്നിധ്യം തിരിച്ചറിഞ്ഞിട്ടുണ്ട്.
Post Your Comments