Kerala

മന്ത്രിയുടെ വീട്ടിൽ മോക്ഷണ ശ്രമം

മന്ത്രിയുടെ വീട്ടിൽ മോക്ഷണ ശ്രമം.വടക്കാഞ്ചേരി കല്ലംപാറയിൽ വ്യവസായ മന്ത്രി എസി മൊയ്തീന്‍റെ വീട്ടിൽ ഇന്ന് പുലർച്ചയാണ് കവർച്ചാ ശ്രമം നടന്നത്. എസി മൊയ്തീനും ഭാര്യയും തിരുവനന്തപുരത്ത് നിന്ന് തിരിച്ചെത്തിയപ്പോഴാണ് വീട് കുത്തിത്തുറന്ന നിലയിൽ കണ്ടെത്തിയത്. സംഭവം അറിഞ്ഞ ഉടന്‍ തന്നെ കുന്ദംകുളം ഡി വൈ എസ് പി വിശ്വംഭരനും,വിരലടയാള വിദഗ്ദരും ഡോഗ് സ്ക്വാഡും സ്ഥലത്തെത്തി പരിശോധന നടത്തി.

shortlink

Post Your Comments


Back to top button