Kerala

ലോ അക്കാദമി പ്രശ്നം : തീരുമാനം സർക്കാരിന് വിട്ടു

ലോ അക്കാദമി പ്രശ്നം തീരുമാനം സർക്കാരിന് വിട്ടു. സിൻഡിക്കേറ്റ് യോഗത്തിൽ വോട്ടെടുപ്പിലൂടെയാണ് ഈ തീരുമാനത്തിലെത്തിയത്.

5 കോൺഗ്രസ് അംഗങ്ങളും, ഒരു സിപിഐ അംഗവും തീരുമാനത്തെ എതിർത്തു. ഒരു കോൺഗ്രസ് അംഗവും, ഒരു ലിഗ് അംഗവും വിട്ടു നിന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button