സമുദ്ര ദ്വീപായ സാന്താക്രൂസ്സിൽ ശക്തമായ ഭൂചലനം. റിക്ടർസ്കെയിലിൽ 5.0 രേഖപ്പെടുത്തിയ ഭൂചലനത്തിന്റെ വിവരം യൂറോപ്യൻ മെഡിറ്ററേനിയൻ ഭൂകമ്പപഠന കേന്ദ്രമാണ് പുറത്തു വിട്ടത്. സംഭവത്തിൽ ആർക്കും പരിക്കേറ്റതായോ നാശനഷ്ടങ്ങളുണ്ടായതായോ റിപ്പോർട്ട് ചെയ്തിട്ടില്ല. സുനാമി മുന്നറിയിപ്പും അധികൃതർ നൽകിയിട്ടില്ല.
Post Your Comments