കൊല്ലം: കൊല്ലം അഞ്ചലിലെ കോൺഗ്രസ് നേതാവ് രാമഭദ്രനെ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ സി പി എം നേതാക്കൾക്ക് ജാമ്യം. ഹൈക്കോടതിയാണ് ജാമ്യം അനുവദിച്ചത്. കേസിൽ പ്രതിചേർത്ത് സി ബി ഐ യാണ് സി പി എം നേതാക്കളെ അറസ്റ് ചെയ്തിരുന്നത്. സി.പി.എം. കൊല്ലം ജില്ലാ കമ്മറ്റി അംഗം കെ.ബാബു പണിക്കര്‍, മന്ത്രി ജെ.മേഴ്‌സിക്കുട്ടിയമ്മയുടെ പേഴ്‌സണല്‍ സ്റ്റാഫ് അംഗം കുണ്ടറ സ്വദേശി മാക്‌സണ്‍, പുനലൂര്‍ സ്വദേശി ഡി.വൈ.എഫ്.ഐ. നേതാവ് റിയാസ് എന്നിവരെയാണ് സി ബി ഐ പ്രതിചേർത്തിരുന്നത്.
Post Your Comments