വിഡിയോഗ്രഫി വിപ്ലവകരമായ മാറ്റങ്ങൾക്കാണ് വഴി ഒരുങ്ങുന്നത്. അത്തരത്തിൽ ഒരു ഫോട്ടോ സോഷ്യൽ മീഡിയകളില്‍ ഇപ്പോള്‍ വൈറലാകുന്നു. ഹെൽമെറ്റിൽ ഘടിപ്പിച്ച ക്യാമറയും മറ്റും സാമഗ്രികളുമായി ക്യാമറമാന്റെ ചിത്രമാണ് വൈറലാകുന്നത്. പരീക്ഷണാർത്ഥത്തിൽ തുടങ്ങിയതാനെന്നാണ് ചിത്രത്തിൽ നിന്നും മനസിലാകുന്നത്. ഇത് പ്രാവർത്തികമായാൽ സിനിമാ രംഗത്ത് മാത്രമല്ല ടെലിവിഷന്‍ ചാനലുകളുടെ ഒ.ബി വാന്‍ എന്ന സാങ്കേതികവിദ്യയെപ്പോലും നിഷ്പ്രഭമാക്കാന്‍ ഈ ഹെല്‍മറ്റ് ക്യാമറക്ക് കഴിയുമെന്നാണ് വിലയിരുത്തല്‍.
Post Your Comments