NewsIndia

പെപ്സിയിലും കോളയിലും ഫ്രൂട്ടിയിലും കൊടുംവിഷം; ഞെട്ടിക്കുന്ന റിപ്പോർട്ട് പുറത്ത്

ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ പുറത്തുവിട്ട എറ്റവും ഒടുവിലത്തെ റിപ്പോർട്ട് പ്രകാരം ശീതളപാനീയങ്ങളിൽ കൊടുംവിഷം അടങ്ങിയിരിക്കുന്നതായി വിവരം. മാരകമായ വിഷമായ ഹെപ്റ്റെക്ലോർ എന്ന കീടനാശിനി പരിശോധനയ്ക്ക് വിധേയമാക്കിയ സാമ്പിളുകളിൽ 71 ശതമാനത്തോളം അടങ്ങിയിരിക്കുന്നതായാണ് കണ്ടെത്തിയിരിക്കുന്നത്.

12 സംസ്ഥാനങ്ങളിൽ നിന്നുമായി പെപ്‌സി, കോള എന്നീ 11 പാനീയങ്ങളിൽ നിന്നുമായി 57 സാമ്പിളുകളാണ് പരിശോധനയ്ക്ക് വിധേയമാക്കിയത്. 0.5 ശതമാനം മാത്രമാണ് ശീതളപാനീയങ്ങളിൽ അനുവദിച്ചിട്ടുള്ള രാസവസ്‌തുക്കളുടെ നിരക്ക്. എന്നാൽ മിക്ക ശീതളപാനീയങ്ങളിലും ഇത് 11. 85 ശതമാനമാണ്. അതായത് 24 മടങ്ങ് കൂടുതൽ. പെപ്‌സിയിൽ ഇത് 30 മടങ്ങും കൊക്ക കോളയിൽ 27 മടങ്ങും കൂടുതലാണ്.

THUMPS UP 7.2%, 7 UP 12.5%, Mirinda 20.7%, Fanta 29.1%, Sprite 5.3% , Frooti 24.5%, Maaza 19.3% എന്നിങ്ങനെയാണ് മറ്റ് പാനീയങ്ങളിൽ അടങ്ങിയിരിക്കുന്ന കീടനാശിനി നിരക്ക്. 3 വർഷങ്ങൾക്ക് ശേഷമാണ് ഇത്തരം ഒരു റിപ്പോർട്ട് ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ പുറത്ത് വിടുന്നത്. മുൻപ് നടത്തിയ പഠനത്തിൽ നിന്നും വലിയ മാറ്റം ഒന്നുമില്ലാത്ത റിപ്പോർട്ട് തന്നെയാണ് വീണ്ടും പുറത്ത് വന്നിരിക്കുന്നത്. നിർമാണ രീതികളിൽ നിയന്ത്രണം കൊണ്ടുവന്നെങ്കിലും കുപ്പിയിൽ ലഭിക്കുന്ന ഇത്തരം ശീതളപാനീയങ്ങൾ
മുൻപ് ഇറങ്ങിയ റിപ്പോർട്ടിൽ നിന്നുള്ള വിവരങ്ങളുടെ തുടർച്ചയെന്നോണം ആളുകളുടെ ആരോഗ്യത്തെ നശിപ്പിക്കുന്നു എന്ന് വ്യക്തമാണ്

shortlink

Related Articles

Post Your Comments

Related Articles


Back to top button