പോര്‍ട്ട്മോര്‍സ്ബി: പാപ്വ ന്യൂ ഗിനിയയില്‍ ശക്തമായ ഭൂചലനം. റിക്ടര്‍ സ്കെയിലില്‍ 8.0 രേഖപ്പെടുത്തിയതായി അമേരിക്കന്‍ ജിയോളജിക്കല്‍ സര്‍വേ റിപ്പോര്‍ട്ട് ചെയ്തു. പാപ്വ ന്യൂ ഗ്വിനിയില്‍ നിന്ന് 40 കിലോമീറ്റര്‍ പടിഞ്ഞാറായാണ് ഞായറാഴ്ച ഭൂചലനം അനുഭവപ്പെട്ടത്. തുടര്ചനലങ്ങളുണ്ടായതായും റിപ്പോര്‍ട്ടുണ്ട്. ശക്തമായ ഭൂചലനം അനുഭവപ്പെട്ടതോടെ പാപ്വ ഗ്വിനിയയ്ക്ക് സമീപത്തുള്ള ദ്വീപുകള്‍ക്കും സമീപരാജ്യങ്ങള്‍ക്കും സുനാമി മുന്നറിപ്പ് നല്‍കിയിട്ടുണ്ട്.
Post Your Comments