International

ട്രംപിനെക്കുറിച്ച് മാര്‍പ്പാപ്പ അഭിപ്രായം പറയില്ല; കാരണം?

വത്തിക്കാന്‍ സിറ്റി: അമേരിക്കന്‍ പ്രസിഡന്റായ ഡൊണാള്‍ഡ് ട്രംപിനെതിരെ വ്യാപക ആരോപണങ്ങള്‍ ഉയരവെ ട്രംപിനെക്കുറിച്ചുള്ള മാര്‍പ്പാപ്പയുടെ അഭിപ്രായമെന്താണ്? ട്രംപിനെക്കുറിച്ച് മാര്‍പ്പാപ്പ അഭിപ്രായം പറയില്ല. ട്രംപിന്റെ പ്രവര്‍ത്തനങ്ങള്‍ എന്താണെന്ന് കാണാന്‍ താന്‍ കാത്തിരിക്കുകയാണെന്ന് മാര്‍പ്പാപ്പ പറയുന്നു.

അദ്ദേഹത്തെ കുറിച്ച് അഭിപ്രായം ഉന്നയിക്കാന്‍ താത്പര്യമില്ലെന്നാണ് മാര്‍പ്പാപ്പ പറഞ്ഞത്. എല്‍ പൈസ് എന്ന സ്പാനിഷ് ദിനപത്രത്തിന് നല്‍കി അഭിമുഖത്തിലാണ് മാര്‍പ്പാപ്പയുടെ പ്രതികരണം. 1930ല്‍ ജനങ്ങള്‍ തിരഞ്ഞെടുത്ത ഹിറ്റ്‌ലര്‍ ഒടുവില്‍ ജനങ്ങളുടെ നാശത്തിന് കാരണമായി എന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

shortlink

Related Articles

Post Your Comments

Related Articles


Back to top button