IndiaNews

ജെല്ലിക്കെട്ട് ഓർഡിനൻസിന് കേന്ദ്ര നിയമ മന്ത്രാലയത്തിന്റെ അംഗീകാരം

ന്യൂഡൽഹി: ജെല്ലിക്കെട്ട് വിഷയത്തിൽ സുപ്രിംകോടതി വിധി മറികടക്കാൻ കേന്ദ്രസർക്കാർ ശ്രമം തുടങ്ങി. ആദ്യഘട്ടമെന്ന നിലയിൽ ജെല്ലിക്കെട്ട് ഓർഡിനൻസ് കേന്ദ്ര നിയമ മന്ത്രാലയം അംഗീകരിച്ചു.

അതേസമയം ജെല്ലിക്കെട്ട് വിഷയത്തിൽ തമിഴ്നാടിൽ നടക്കുന്ന പ്രക്ഷോഭം നാലം ദിവസവും തുടരുകയാണ്. ചെന്നൈ മറീന ബീച്ച്, മധുര, കോയമ്പത്തൂർ എന്നിവിടങ്ങളിൽ പ്രതിഷേധം കനക്കുകയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button