
കട്ടക്: ധോണിയുടെയും യുവരാജിന്റെയും ബാറ്റിങ് വെടിക്കെട്ടിൽ രണ്ടാം ഏകദിനത്തില്‍ ഇന്ത്യ മികച്ച സ്കോറിലേക്ക്. ആദ്യം ബാറ്റ് ചെയ്യുന്ന ഇന്ത്യ ഒടുവില്‍ വിവരം ലഭിക്കുമ്ബോള്‍ 43 ഓവറിൽ 4 വിക്കെറ്റ് നഷ്ടത്തിൽ 286 എന്ന നിലയിലാണ് . മിന്നുന്ന സെഞ്ചുറിയുമായി തിരിച്ചുവരവ് ഗംഭീരമാക്കിയ യുവരാജ് 150 റണ്സെടുത്താണ് പുറത്തായത്. ഏകദിനിത്തില്‍ യുവരാജിന്റെ പതിനാലാം സെഞ്ച്വറിയാണ് കട്ടക്കില്‍ പിറന്നത്. നീണ്ട അഞ്ച് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് യുവരാജ് ഏകദിനത്തില്‍ സെഞ്ച്വറി നേടുന്നത്. സെഞ്ചുറി പിന്നിട്ട ധോണി നിലവിൽ ബാറ്റിങ് തുടരുകയാണ്
Post Your Comments