KeralaNews

മുഖ്യമന്ത്രിക്കെതിരെ കരിങ്കൊടി

കാസർഗോഡ്; മുഖ്യമന്ത്രി പിണറായി വിജയനെതിരെ കാസർഗോഡ് കരിങ്കൊടി.ബി.ജെ.പി. പ്രവര്‍ത്തകന്റെ മരണത്തില്‍ പ്രതിഷേധിച്ച്‌ ബിജെപി പ്രവർത്തകരാണ് കരിങ്കൊടി കാണിച്ചത്.കാസർഗോഡ് ഗവണ്മെന്റ് ആശുപത്രിയിലെ പൊതു പരിപാടിയിൽ പങ്കെടുക്കാനെത്തിയപ്പോഴായിരുന്നു സംഭവം.

ഇതിനിടെ പി ജയരാജൻ ബിജെപി പ്രവർത്തകന്റെ മരണം സ്വത്തു തർക്കത്തെ തുടർന്നാണ് എന്നും ആർ എസ് എസ് കാരാണ്‌ ഇതിന്റെ പിന്നിലെന്നും ആരോപിച്ചു.സ്വത്ത് തര്‍ക്കവുമായി ബന്ധപ്പെട്ട് നേരത്തെ സന്തോഷ് ആര്‍.എസ്.എസുമായി തര്‍ക്കത്തിലായിരുന്നു എന്നും പി ജയരാജൻ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button