ആലപ്പുഴ : വളവനാടിന് സമീപം വാനും കാറും കൂട്ടിയിടിച്ച് രണ്ടു പേർ മരിച്ചു. പത്തനംതിട്ട ഇടമൺ സ്വദേശികളായ ജോൺ ബ്ലാസ്റ്റ, ടി.ഡി.രാജൻ എന്നിവരാണ് മരിച്ചത്. മൃതദേഹങ്ങൾ സമീപത്തെ ആശുപത്രിയിലേക്ക് മാറ്റി. അപകടത്തെ തുടർന്ന് ദേശീയപാതയിൽ കനത്ത വാഹനക്കുരുക്കാണ് അനുഭവപ്പെട്ടത്.
Post Your Comments