വയനാട് : വയനാട് ജില്ലയിൽ ബുധനാഴ്ച പട്രോൾ പമ്പുകൾ അടച്ചിടും. ജില്ലയിൽ കൂടുതൽ പെട്രോൾ പമ്പുകൾ അനുവദിക്കുന്നതിനെതിരെ, കേരള പെട്രോൾ ഡീസൽ ഡീലേഴ്‌സ് അസോസിയേഷൻ ആണ് സമരത്തിനാഹ്വാനം ചെയ്തിരിക്കുന്നത്.

Post Your Comments