ഗാന്ധിയെ അനുകരിച്ച് ചര്‍ക്ക തിരിക്കുന്ന പ്രധാനമന്ത്രി നരേന്ദ്രമോഡിയ്ക്ക് ഇതൊക്കെ എത്ര നിസാരമെന്ന് തെളിയിക്കുന്ന വീഡിയോ വൈറലായിരിക്കുകയാണ്. ഒറ്റക്കെ കൊണ്ടാണ് മോഡി ചര്‍ക്ക തിരിക്കുന്നത്.
ചുറ്റുമുള്ള നീക്കങ്ങള്‍ നിരീക്ഷിച്ചുകൊണ്ട് ചര്‍ക്കയിലേയ്ക്ക് ഒന്നു നോക്കുകപോലും ചെയ്യാതെയാണ് പ്രധാനമന്ത്രി ചര്‍ക്ക തിരിക്കുന്നത്. ചര്‍ക്ക തിരിക്കുന്നതിനിടെ മോഡി ചുറ്റും നോക്കുന്നതും ചിരിക്കുന്നതുമെല്ലാം വീഡിയോയില്‍ വ്യക്തമാണ്. ‘കാമറ എവിടെ’ എന്നാണ് അദ്ദേഹം നോക്കുന്നതെന്നാണ് വീഡിയോയില്‍ പറയുന്നത്. പ്രധാനമന്ത്രി നരേന്ദ്രമോഡി ഏറെക്കാലമായി ഖാദി വസ്ത്രങ്ങള്‍ ധരിക്കാറുണ്ടെന്നും ഖാദി വസ്ത്രങ്ങള്‍ ധരിക്കാന്‍ ജനങ്ങളെ മോഡി പ്രേരിപ്പിക്കുന്നുണ്ടെന്നും കെ.വി.ഐ.സി ചെയര്‍മാന്‍ വിനയ്കുമാര്‍ സക്സേന പറഞ്ഞു
Post Your Comments