Life Style

ഒരു പീസയ്ക്ക് ഒരുലക്ഷത്തി നാല്പതിനായിരം രൂപ! ലോകത്തെ ഏറ്റവും വിലകൂടിയ പീസയുടെ കഥ

ഈ പിസയ്‌ക്കെന്താ കൊമ്പുണ്ടോ എന്ന് ചോദിയ്ക്കാൻ വരട്ടെ .24 കാരറ്റ് സ്വര്‍ണ്ണത്തിന്റെ ഐസിങ്ങോട് കൂടിയ പിസയെ കുറിച്ചു കേട്ടിട്ടുണ്ടോ. ദ ഫാന്‍സ എന്നാണു ഈ ലക്ഷ്വറി പിസയ്ക്ക് നല്‍കിയിരിയ്ക്കുന്ന പേര് .

സ്വര്‍ണ്ണം അലങ്കാരമായല്ല,കഴിയ്ക്കാവുന്ന രൂപത്തിലാണ് ഇതില്‍ ചേര്‍ത്തിരിയ്ക്കുന്നത്.പക്ഷെ ഈ അപൂര്‍വ്വമായ പിസ എല്ലാവര്ക്കും താങ്ങാവുന്ന വിലയിലല്ല ലഭ്യമാകുന്നത്. രണ്ടായിരം ഡോളര്‍ അതായത് ഒരുലക്ഷത്തി നാല്പ്പതിനായിരത്തോളം രൂപയാണ് ഈ പിസയുടെ വില.ഒരു ചെറിയ പീസിന് പതിനാലായിരം രൂപയും ഒന്ന് രുചിച്ച് നോക്കാന്‍ നാലായിരം രൂപയുമാണ് ഈ പിസയ്ക്ക്.ബ്ലാക്ക് ചോക്കലെയ്റ്റ് പൈയില്‍ ഇംഗ്ലണ്ടില്‍ നിന്ന് ഇറക്കുമതി ചെയ്ത ചീസ് ചേര്‍ത്താണ് ഇത് നിര്‍മ്മിച്ചിരിയ്ക്കുന്നത്.ഈ പിസ നിര്‍മ്മിച്ചിരിയ്ക്കുന്നത്.

shortlink

Post Your Comments


Back to top button