News

ജിഷ്ണുവിന്റെ പോസ്റുമോർട്ടത്തിൽ അട്ടിമറി?

തൃശ്ശൂര്‍ : പാമ്പാടി നെഹ്‌റു കോളേജിലെ ജിഷ്ണു പ്രണോയുടെ ആത്മഹത്യയെത്തുടർന്ന് നടത്തിയ പോസ്റ്റുമോർട്ടം അട്ടിമറിക്കപ്പെട്ടതായി ജിഷ്ണുവിന്റെ കുടുംബം . ഇക്കാര്യം ഉന്നയിച്ച്‌ ജിഷ്ണു പ്രണോയിയുടെ അമ്മ ആരോഗ്യമന്ത്രി കെ.കെ ശൈലജയ്ക്ക് കത്തയച്ചു. ജിഷ്ണുവിന്‍റെ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ അപാകതയുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് കത്ത്. കുറ്റക്കാര്‍ക്കെതിരെ ശക്തമായ നടപടിയെടുക്കണമെന്ന് കത്തില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ ഇന്ന് ജിഷ്ണുവിന്‍റെ വീട് സന്ദര്‍ശിച്ചിരുന്നു .

shortlink

Related Articles

Post Your Comments

Related Articles


Back to top button