Kerala

പത്തുവയസുകാരിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി

കൊല്ലം : കൊല്ലത്ത് പത്തുവയസുകാരിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. കൊല്ലം കുണ്ടറയിലാണ് സംഭവം. പത്തു വയസുകാരിയായ അനിലയെയാണ് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. കുണ്ടറ സ്വദേശി ജോസ്-ശ്രീജ ദമ്പതികളുടെ മകളാണ് മരിച്ച അനില. വീട്ടിലെ ജനല്‍കമ്പിയില്‍ തൂങ്ങി നില്‍ക്കുന്ന നിലയിലായിരുന്നു മൃതദേഹം. മരണകാരണം വ്യക്തമല്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button