ബജറ്റ് സമ്മേളനം തുടങ്ങാനിരിക്കെ, കേരളത്തിൻറെ ന്യായമായ ആവശ്യങ്ങൾ ബജറ്റിൽ ഉൾപ്പെടുന്നു എന്നുറപ്പിക്കാൻ നമ്മുടെ എം പി മാർ കൂട്ടായി പരിശ്രമിക്കേണ്ടതുണ്ട്. ഇപ്പോൾ നാം അനുഭവിക്കുന്ന ഏറ്റവും വലിയ പ്രതിസന്ധി നോട്ടുനിരോധനവുമായി ബന്ധപ്പെട്ടുള്ളതാണെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. സഹകരണ മേഖലയിലെ പ്രതിസന്ധി മാറ്റാൻ വേണ്ടി വാണിജ്യ ബാങ്കുകൾക്കുള്ള പോലെതന്നെ പ്രാഥമിക സഹകരണ സംഘങ്ങൾക്കും ബാങ്കിങ് ഇടപാട് നടത്താനുള്ള അനുമതി വേണ്ടതുണ്ട്. പദ്ധതികൾ പലതും എം പിമാർ മുൻകൈ എടുത്തു നമ്മുടെ ആവശ്യങ്ങൾ ഉറപ്പാക്കണമെന്നും പിണറായി പറയുന്നു. തന്റെ ഫെയ്സ് ബുക്ക് പേജിലാണ് അദ്ദേഹം ഇത് പറഞ്ഞത്.
ഫെയ്സ് ബുക്ക് പൂർണ്ണ രൂപം;
Post Your Comments