News

നിലവിലെ സൗകര്യങ്ങളില്‍ പ്രവര്‍ത്തിക്കാനാകില്ലെന്ന് വി.എസ് സര്‍ക്കാരിനോട്

തിരുവനന്തപുരം : സെക്രെട്ടെറിയേറ്റിൽ ഓഫീസ് വേണമെന്ന ആവശ്യത്തിൽ അയവുവരുത്തുരുന്നു എന്ന സൂചന നൽകിക്കൊണ്ട് വി എസ് ഇന്ന് ഭരണപരിഷ്കാര കമീഷന്റെ ഐ എം ജി ഓഫീസ് സന്ദർശിച്ചു . എന്നാൽ നിലവിലെ സൗകര്യങ്ങളിൽ പ്രവർത്തിക്കാനാകില്ലെന്ന് സന്ദർശന ശേഷം വി എസ് വ്യക്തമാക്കി. കഴിഞ്ഞ ഓഗസ്റ്റിൽ ആരംഭിച്ച കമ്മീഷന്റെ ഓഫീസ് വി എസ ആദ്യമായാണ് സന്ദർശിക്കുന്നത് . ഈ ഓഫീസ് സ്വീകാര്യമല്ലെന്ന് ചൂണ്ടിക്കാട്ടി രണ്ടു തവണ വി എസ് മുഖ്യമന്ത്രിക്ക് കത്ത് നൽകിയിരുന്നു . എന്നാൽ സർക്കാരും , പാർട്ടിയും ആ ആവശ്യം തള്ളിക്കളയുകയായിരുന്നു .

shortlink

Related Articles

Post Your Comments

Related Articles


Back to top button