KeralaNews

വി എസിനെ സി.പി.എം സംസ്ഥാന സെക്രട്ടറിയേറ്റിൽ ഉൾപ്പെടുത്തുന്നതിനെ ചൊല്ലി പാർട്ടിയിൽ ഭിന്നത

തിരുവനന്തപുരം: വിഎസിന് പാർട്ടി ഘടകം നൽകുന്നതിൽ കേന്ദ്രകമ്മിറ്റിയിൽ ഭിന്നത.യെച്ചൂരിയുമായുള്ള കൂടിക്കാഴ്ചക്ക് ശേഷം കേന്ദ്ര കമ്മിറ്റിയിൽ പങ്കെടുക്കാതെ വി.എസ് മടങ്ങി.നിലവില്‍ കേന്ദ്രകമ്മിറ്റിയില്‍ പ്രത്യേക ക്ഷണിതാവ് മാത്രമായ വി.എസ് തനിക്ക് പ്രവര്‍ത്തിക്കാന്‍ പ്രത്യേക ഘടകം വേണമെന്ന് കേന്ദ്ര നേതൃത്വത്തോട് ആവശ്യപ്പെട്ടിരുന്നു.ഇതുസംബന്ധിച്ച കൂടിക്കാഴ്ചയാണ് യെച്ചൂരിയുമായി നടത്തിയതെന്നാണ് സൂചന.അതേ സമയം സംസ്ഥാന സെക്രട്ടറിയേറ്റിൽ പ്രവേശനം നൽകണമെന്ന വി എസിന്റെ ആവശ്യത്തിൽ പാർട്ടിയിൽ ഭിന്നത ഇപ്പോഴും തുടരുകയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button