![jishnu](/wp-content/uploads/2017/01/jishnu_1101.jpg)
തൃശൂര്‍: ജീവനൊടുക്കിയ ജിഷ്ണുവിന്റെ ആത്മഹത്യാ കുറിപ്പ് കെട്ടിച്ചമച്ചതാണെന്ന് ബന്ധുക്കള്‍. അത് ജിഷ്ണുവിന്റെ ആത്മഹത്യാ കുറിപ്പല്ല. കോളേജ് ഹോസ്റ്റലിന്റെ ഓടയില്‍ നിന്നാണ് ആത്മഹത്യാക്കുറിപ്പ് കണ്ടെടുത്തതെന്നാണ് റിപ്പോര്‍ട്ട്. ഇംഗ്ലീഷിലാണ് ആത്മഹത്യാക്കുറിപ്പ് എഴുതിയിരുന്നത്.
സോഷ്യല്‍ മീഡിയയില്‍ സജീവമായ ജിഷ്ണു കത്തെഴുതുമെന്ന് വിശ്വസിക്കുന്നില്ല. കേസ് അട്ടിമറിക്കാനുള്ള മാനേജ്‌മെന്റിന്റെ ശ്രമമാണിത്. ഇതില്‍ ദുരൂഹതയുണ്ടെന്നും ബന്ധുക്കള്‍ ആരോപിക്കുന്നു.
Post Your Comments