കൊച്ചി: സ്വർണവിലയിൽ വീണ്ടും വർദ്ധനവ്. സ്വര്‍ണവില പവന് 160 രൂപ കൂടി 21,520 രൂപയാണ് ഇന്നത്തെ വില . ഗ്രാമിന് 2690 രൂപയാണ് . 21,360 രൂപയായിരുന്നു കഴിഞ്ഞദിവസം പവന്റെ വില. ഈ മാസംതന്നെ ജനുവരി ഒന്നിലെ വിലയായ 21,160 രൂപയില്‍നിന്ന് 360 രൂപയുടെ വര്‍ദ്ധനവാണ് ഇപ്പോൾ ഉണ്ടായിരിക്കുന്നത്.
ആഗോള വിപണിയിലെ വില വർദ്ധനവാണ് ആഭ്യന്തര വിപണിയിലും പ്രതിഫലിച്ചത്.
Post Your Comments