ലക്നൗ: ഉത്തര്‍പ്രദേശ് തെരഞ്ഞെടുപ്പില്‍ ബി.ജെ.പിക്കെതിരെ പ്രചാരണം നടത്തുമെന്ന് ആം ആദ്മി പാര്‍ട്ടി. പഞ്ചാബ്, ഗോവ എന്നിവിടങ്ങളിലെ തെരഞ്ഞെടുപ്പിന് ശേഷം, പാര്‍ട്ടിയിലെ എല്ലാ നേതാക്കളും ഉത്തര്‍ പ്രദേശിലേയ്ക്ക് ശ്രദ്ധ ചെലുത്തണമെന്ന് അരവിന്ദ് കെജ്രിവാള് നിര്‍ദ്ദേശിച്ചു.ഉത്തര്‍പ്രദേശിലേക്കുള്ള പാര്‍ട്ടി നേതാക്കളുടെ പരിപാടി ഉടന്‍ തന്നെ നിശ്ചയിക്കും. മോദിയുടെ നോട്ട് അസാധുവാക്കല്‍ തീരുമാനം വന്‍ കൊള്ളയാണെന്നാണ് അരവിന്ദ് കെജരിവാള്‍ വ്യക്തമാക്കിയിരുന്നത്.
Post Your Comments