തിരുവനന്തപുരം•കൊച്ചിയിലെ പീസ് സ്‌കൂളിനെതിരെ രൂക്ഷവിമര്‍ശനവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. വിദ്യാര്‍ഥിയെ മതംമാറ്റുന്ന സിലബസ് നമുക്ക് വേണ്ടെ. മതന്യൂനപക്ഷങ്ങള്‍ ഇടത് സര്‍ക്കാരിന് കീഴില്‍ സുരക്ഷിതരാണ്. ചില കേസുകളില്‍ യു.എ.പി.എ ചുമത്തിയത് ശരിയല്ലെന്ന നിലപാടിനോട് യോജിക്കുന്നെന്നും എന്നാല്‍ തീവ്രവാദത്തെ തീവ്രവാദമായി തന്നെ കാണുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
Post Your Comments