News

ടി.പി. ചന്ദ്രശേഖരന്‍ വധക്കേസ്:പ്രതികള്‍ക്ക് പരോളില്ല

വിയ്യൂർ: ടി പി വധക്കേസിലെ പ്രതികൾക്ക് പരോൾ അനുവദിക്കാനാവില്ലെന്ന് വിയ്യൂരിൽ ചേർന്ന ജയിൽ ഉപദേശകസമിതിയുടെ യോഗം തീരുമാനിച്ചു . സുരക്ഷാ കാരണങ്ങൾ മുൻ നിർത്തി രാഷ്ട്രീയ തടവുകാർക്ക് പരോൾ നൽകേണ്ടതില്ലെന്നു യോഗത്തിൽ തീരുമാനമായി. പോലീസിൽ നിന്നുള്ള ശക്തമായ എതിർപ്പ് പരോൾ തീരുമാനത്തിനെതിരെ ഉണ്ടായിരുന്നു .ഒരു കേസിലെ ഒന്നിലേറെ പ്രതികൾക്ക് ഒരുമിച്ച് പരോൾ നൽകരുതെന്ന നിബന്ധന നിലനിൽക്കെ ,വിയ്യൂർ സെൻട്രൽ ജയിലിൽ കഴിയുന്ന കൊടി സുനി, കിർമാണി മനോജ് , ടി.കെ. രജീഷ്, ഷാഫി എന്നിവരാണ് പരോളിന് അപേക്ഷ നൽകിയിരുന്നത് .

shortlink

Related Articles

Post Your Comments

Related Articles


Back to top button