KeralaNews

സഹകരണമേഖലയ്ക്ക് കറന്‍സി ലഭ്യത ഉറപ്പാക്കല്‍. റിസര്‍വ്വ് ബാങ്ക് ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തി- കടകംപള്ളി സുരേന്ദ്രന്‍

 

റിസര്‍വ്വ് ബാങ്കില്‍ നിന്നും സംസ്ഥാനത്തെ ബാങ്കിംഗ് മേഖലയ്ക്ക് ലഭിക്കുന്ന പുതിയ കറന്‍സിക്ക് ആനുപാതികമായി സഹകരണ ബാങ്കുകള്‍ക്കും കറന്‍സി ലഭ്യത ഉറപ്പു വരുത്തണമെന്ന് റിസര്‍വ്വ് ബാങ്ക് കേരള റീജ്യണല്‍ ഡയറക്ടര്‍ ശ്രീ.എസ്.എം. നരസിംഹ സ്വാമിയും ഉന്നതോദ്യോഗസ്ഥരുമായുള്ള കൂടിക്കാഴ്ചയില്‍ ആവശ്യപ്പെട്ടതായികടകംപള്ളി  .

കേരളത്തിലെ സഹകരണ മേഖലയുടെ പ്രാധാന്യം തിരിച്ചറിഞ്ഞുള്ള പ്രവര്‍ത്തനങ്ങള്‍ റിസര്‍വ്വ് ബാങ്ക് കേരള റീജ്യണല്‍ ഓഫീസില്‍ നിന്നും ഉണ്ടാകുമെന്ന് റീജ്യണല്‍ ഡയറക്ടര്‍ ഉറപ്പു നല്‍കിയിട്ടുണ്ടെന്ന് അദ്ദേഹം fb പോസ്റ്റില്‍ കുറിച്ചു.മലപ്പുറം ജില്ലയിലടക്കം ഗ്രാമീണ മേഖലയ്ക്ക് കൂടുതല്‍ പണം അനുവദിക്കുന്നതിന് നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ടതായി കടകംപള്ളി  പറഞ്ഞു.
ഫെയ്സ് ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണ രൂപം-

shortlink

Related Articles

Post Your Comments

Related Articles


Back to top button