കൊൽക്കത്ത : പശ്ചിമ ബംഗാളിലെ നോര്‍ത്ത് 24 പര്‍ഗണാസിലെ മധ്യംഗ്രാമിലുള്ള കെമിക്കല്‍ ഫാക്ടറിയിൽ വൻ സ്ഫോടനം. അപകട കാരണം വ്യക്തമല്ല. സംഭവ സമയത്ത് ഫാക്ടറിയില്‍ ജോലിക്കാര്‍ ഉണ്ടായിരുന്നൊ എന്നും വ്യക്തമല്ല.
38 ഫയര്‍ എന്‍ജിനുകള്‍ സ്ഥലതെത്തി തീ അണയ്ക്കുന്നതിനുള്ള ശ്രമം നടത്തി. പൊട്ടിത്തെറിയില്‍ മൂന്ന് അഗ്നിശമന സേന ഉദ്യോഗസ്ഥര്‍ക്ക് പൊള്ളലേറ്റു.
Post Your Comments