IndiaNews

ടെലികോം കമ്പനികള്‍ക്ക് വീണ്ടും പ്രഹരമായി ജിയോ

റിലയൻസ് ജിയോയുടെ ഓഫറുകൾ രാജ്യത്തെ മറ്റ് ടെലികോം കമ്പനികൾക്ക് കനത്തപ്രഹരം ഏൽപ്പിച്ചതായി റിപ്പോർട്ട്. ട്രായി പുറത്തുവിട്ട കണക്കുകള്‍ ഉദ്ധരിച്ച് ടെലികോം ലീഡ് ആണ് ഇക്കാര്യം റിപ്പോർട്ട് ചെയ്‌തിരിക്കുന്നത്‌. ജിയോ രംഗത്ത് എത്തിയ സെപ്തംബര്‍ 2016 മുതല്‍ ടെലികോം കമ്പനികളുടെ വരുമാനത്തില്‍ മുന്‍ പാദത്തെ അപേക്ഷിച്ച് 5.33 ശതമാനത്തിന്‍റെ കുറവ് വന്നതായാണ് വിവരം.

റിലയൻസ് ജിയോ വെൽക്കം ഓഫർ എന്ന പേരിൽ ഡിസംബർ 31 വരെ ഡാറ്റയും, കോളും ഉപഭോക്താക്കൾക്ക് ഫ്രീ ആയി നൽകിയിരുന്നു. ഇത് പിന്നീട് ന്യൂ ഇയര്‍ ഓഫര്‍ എന്ന നിലയില്‍മാർച്ച് 31 വരെയും നീട്ടി നൽകി. 4ജിബി എന്ന ഡാറ്റ പരിധി 1ജിബിയായി കുറച്ചിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button