തിരുവനന്തപുരം : കേരള ഗവര്‍ണര്‍ ജസ്റ്റിസ് പി.സദാശിവം സംസ്ഥാനത്തെ ജനങ്ങള്‍ക്കും ലോകമെമ്പാടുമുള്ള മലയാളികള്‍ക്കും ആഹ്ലാദകരവും ശാന്തവും ഐശ്വര്യ പൂര്‍ണവുമായ പുതുവത്സരം ആശംസിച്ചു.
കേരളം എക്കാലവും കാത്തുസൂക്ഷിച്ച സാമൂഹിക സൗഹാര്‍ദത്തെയും ഒരുമയെയും നിലനിര്‍ത്താനുള്ള ദൃഢനിശ്ചയത്തെ കൂടുതല്‍ ഐക്യത്തോടെ ശക്തിപ്പെടുത്താന്‍ 2017-ല്‍ നമുക്ക് സാധിക്കട്ടെ എന്ന് ഗവര്‍ണര്‍ പുതുവര്‍ഷ സന്ദേശത്തില്‍ ആശംസിച്ചു.
Post Your Comments